開發人員: Josh Talks (5)
價錢: 免費
排名: 0 
評測: 0 寫評論
清單: 0 + 0
點數: 0 + 0 ¡
Google Play

描述

ജോഷ്Talks English Speaking App
📌ഇന്ത്യയിലുടനീളം ഇംഗ്ലീഷ് സംസാരിച്ചു പരിശീലിക്കാനായുള്ള ഇന്ത്യയുടെ സ്വന്തം ആപ്പ്- Josh Talks English Speaking App

യഥാർത്ഥ ആളുകളുമായി യഥാസമയം പരിശീലിച്ചു English സംസാരിച്ചു പഠിക്കാൻ നിങ്ങൾ തയ്യാറാണോ?

Josh Talks English Speaking app ഉപയോഗിച്ച് ദിവസവും മുടങ്ങാതെ പരിശീലിക്കാം, നിങ്ങളുടെ Spoken English സ്കിൽ എളുപ്പത്തിൽ വളർത്തിയെടുക്കാം

🚨പ്രത്യേകതകൾ:

🧑‍🤝‍🧑Speaking Practice with Real Students:
- ഇന്ത്യയിൽ എവിടെയുമുള്ള വിദ്യാർത്ഥികളുമായി unlimited ആയി speaking practice നടത്താം.
- ഓൺലൈൻ ആയി English സംസാരിച്ചു കൊണ്ട്, സംസാരിക്കാനുള്ള പേടി മാറ്റാം
- പുതിയ ഇംഗ്ലീഷ് പദങ്ങളും ഉച്ചാരണവും റെക്കോർഡ് ചെയ്യുകയും മെച്ചപ്പെടുത്തുകയും ചെയ്യാം

📊തുടക്കക്കാർക്ക് അനുയോജ്യമായ Structured Course:
- അടിസ്ഥാന പദങ്ങളും വാക്യങ്ങളും പഠിച്ചു തുടങ്ങി, Beginner/ Medium/ Advanced level English Learnersമായി സംസാരിച്ചു പഠിക്കാം
- Beginners (A1 A2), Intermediate (B1), and Advanced (B2)
- Grammar, Speaking, Vocabulary, and Reading എന്നിവ ഓരോ യുണിറ്റിലും പഠിക്കാം

📝Community and Certificates:
- വളർന്നു വരുന്ന നമ്മുടെ English Speaking Communityയുടെ ഭാഗമാകാം
- കോഴ്സ് പൂർത്തിയാക്കുമ്പോൾ 3 Certificates നേടാം
- നിങ്ങളുടെ ഫേവറിറ്റ് Speaking Partnersനെ save ചെയ്തു അവരുമായി സംവാദം തുടരാം

🇮🇳 Learn in Malayalam:
- ഈ കോഴ്സ് ഇപ്പൊൾ പൂർണമായും മലയാളത്തിൽ ലഭ്യമാണ്

📈Unlimited Learning, Unlimited Growth:
- നിങ്ങൾക്ക് അനുയോജ്യമായ വേഗതയിൽ, പരിധിയില്ലാത്ത സംസാര സമയം എടുത്തു പരിശീലിക്കാം.
- ദൈനംദിന സംഭാഷണങ്ങൾക്കായി ദിവസവും പുതിയ വാക്കുകൾ പഠിക്കാം

Josh Talks English Speaking കോഴ്സിലൂടെ, Fluent ആയി English സംസാരിച്ചു പരിശീലിക്കാൻ നിങ്ങൾക്കൊരു വേദി ലഭിക്കുന്നു

Josh Talks English Speaking course ഇംഗ്ലീഷിൽ സംസാരിക്കാനുള്ള ഭയം മറികടക്കാൻ സഹായിക്കുന്നു

Beginner മുതൽ Advanced ലെവൽ വരെയുള്ള ഈ സമ്പൂർണ്ണ Spoken English Course, നിങ്ങളുടെ ആശയവിനിമയ കഴിവുകൾ മെച്ചപ്പെടുത്താനും ഇന്ത്യയിലുടനീളമുള്ള വിദ്യാർത്ഥികളുമായുള്ള യഥാർത്ഥ സംഭാഷണങ്ങളിലൂടെ ആത്മവിശ്വാസം വർധിപ്പിക്കാനും സഹായിക്കുന്നു

👇Download ചെയ്യൂ രാജ്യത്തെ ഏറ്റവും വില കുറഞ്ഞ English Speaking App, നേടൂ: 🇮🇳:

✅ ആത്മവിശ്വാസത്തോടെ സംസാരിക്കാൻ Unlimited 1:1 Speaking Practice
✅ ദിവസവും ഭാഷ മെച്ചപ്പെടുത്താൻ Daily vocabulary practice & PDF notes
✅ നിങ്ങളുടെ നേട്ടങ്ങൾക്കായി Beginner to Advanced certificates

The Best English Speaking Course for fluent English learning & English Conversation practice.

FAQs👋

ഈ ആപ്പ് തുടക്കക്കാർക്ക് അനുയോജ്യമാണോ?
👉🏼തീർച്ചയായും! തുടക്കക്കാർക്കും നൂതന പഠിതാക്കൾക്കും അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് Josh Talks English Speaking App. Basics മുതൽ ലെവൽ വരെയുള്ള step-by-step approach ആകും നിങ്ങൾക്ക് ലഭിക്കുന്നത്.

ഈ ആപ്പ് safe & secure ആണോ?
👉🏼അതെ, ഞങ്ങൾ ഉപഭോക്ത സുരക്ഷക്ക് മുൻഗണന നൽകുന്നു. എല്ലാ ആശയവിനിമയങ്ങളും വ്യക്തിഗത വിവരങ്ങളും കർശനമായ നടപടികളോടെ സംരക്ഷിക്കപ്പെടുന്നു.

Josh Talks English Speaking App ജോയിൻ ചെയ്യൂ - Englishപഠിക്കാൻ മാത്രമല്ല, പുതിയ ജോലി സാദ്ധ്യതകൾ കണ്ടെത്താനും, പുതിയ വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാനും, നിങ്ങളുടെ സ്വപ്‌നങ്ങൾ നേടാനുള്ള ആത്മവിശ്വാസം വളർത്തിയെടുക്കാനും.

Download the app and step into a brighter future!
更多 ↓

螢幕擷取畫面

#1. ജോഷ്Talks English Speaking App (Android) 由: Josh Talks
#2. ജോഷ്Talks English Speaking App (Android) 由: Josh Talks
#3. ജോഷ്Talks English Speaking App (Android) 由: Josh Talks
#4. ജോഷ്Talks English Speaking App (Android) 由: Josh Talks
#5. ജോഷ്Talks English Speaking App (Android) 由: Josh Talks
#6. ജോഷ്Talks English Speaking App (Android) 由: Josh Talks

新功能

  • 版本: 5.7.72-Prod
  • 發佈日期:
  • We have fixed some bugs and improved our app.

價錢

  • 今天: 免費
  • 最小值: 免費
  • 最大值: 免費
追蹤票價

開發人員

點數

0 ☹️

排名

0 ☹️

清單

0 ☹️

評測

成為第一個評論 🌟

其他資訊

聯絡人

ജോഷ്Talks English Speaking Appജോഷ്Talks English Speaking App 縮短網址: 已複製!

你可能還喜歡

    • English Malayalam Guide
    • Android 應用程式: 教育  由: sanatechmedia
    • * 免費  
    • 清單: 0 + 0  排名: 0  評測: 0
    • 點數: 0 + 0  版本: 3.0.2   LKG,UKG പ്രൈമറി ക്ലാസ്സിൽ പഠിക്കുന്ന വിദ്യാ ർത്ഥികൾക്കും പുതുതായി ഇംഗ്ലീഷ് പഠിക്കുന്നവർക്കും വേണ്ടിയാണ് English Malayalam Guide തയ്യാറാക്കിയിട്ടുള്ളത്.ഇംഗ്ലീഷ് അറിയാത്ത രക്ഷിതാകൾക്കും ...
        ⥯ 
    • സുരക്ഷിത് Surakshith Malayalam
    • Android 應用程式: 教育  由: CENTRE FOR DEVELOPMENT OFADVANCED COMPUTING
    • 免費  
    • 清單: 0 + 0  排名: 0  評測: 0
    • 點數: 0 + 0  版本: 4.5   സുരക്ഷിത് - കുട്ടികൾക്കായുള്ള വ്യക്തിപരമായ സുരക്ഷ ആപ്. സുരക്ഷിത് 6-18 വയസ്സു വരെ ഉള്ള കുട്ടികൾക്കായുള്ള സമഗ്രമായ വ്യക്തിഗത സുരക്ഷ അപ്ലിക്കേഷൻ ആണ്, ഈ ആപ് കുട്ടികളെ വ്യക്തിഗത സുരക്ഷാ ...
        ⥯ 
    • അറബിഭാഷ-ഖുർആൻ പഠനം
    • Android 應用程式: 教育  由: Vazhi Online - വഴി
    • 免費  
    • 清單: 0 + 0  排名: 0  評測: 0
    • 點數: 0 + 0  版本: 34.0   ഖുർആൻ വിവർത്തനം, അറബിഭാഷ പഠനം, റമദാനിലെ വ്രതം, നമസ്കാരം, സകാത്ത്, ഹജ്ജ് -ഉംറ, ദുആ-ദിക് റുകൾ തുടങ്ങിയവ പഠിക്കാനുള്ള വഴി മൊബൈൽ അപ്ലിക്കേഷൻ.
        ⥯ 
    • Ahlussunna Voice Malayalam
    • Android 應用程式: 教育  由: Abu Yazid
    • 免費  
    • 清單: 0 + 0  排名: 0  評測: 0
    • 點數: 0 + 0  版本: 5.0.6   കേൾവി എന്നത് അല്ലാഹു നമുക്ക് നൽകിയ മഹത്തായ അനുഗ്രഹമാണ്. കേൾവിശക്തിയില്ലാത്തവരെ കാണുമ്പോഴും ആശയവിനമയത്തിന് അവരനുഭവിക്കുന്ന പ്രയാസമറിയുമ്പോഴും മാത്രമേ അതിൻെറ വില കുറച്ചെങ്കിലും നാം ...
        ⥯ 
    • Malayalam Islamic Quiz
    • Android 應用程式: 教育  由: mifthi
    • * * 免費  
    • 清單: 0 + 0  排名: 0  評測: 0
    • 點數: 0 + 0  版本: 1.1.9   Important: Malayalam Islamic Quiz is specially built for Malayalam language. Please don't install if you don't know the Malayalam Language. പ്രവാചക ജീവചരിത്രം അറിച്ച് പെറുക്കി ...
        ⥯ 
    • Malayala Padashala
    • Android 應用程式: 教育  由: Baashaa
    • 免費  
    • 清單: 0 + 0  排名: 0  評測: 0
    • 點數: 0 + 0  版本: 1.0.2   മറ്റു ള്ളഭാഷകള് കേ വലം ധാ ത്രി മാ ര് മര് ത്ത്യ നു പെ റ്റമ്മ തന് ഭാഷതാ ന് - വള്ളത്തോ ളി ന് റെ പ്ര ശസ്തമാസ്ത മായഈവരി കൾ മാ തൃ ഭാ ഷാ പഠനത്തി ന് റെ ആവശ്യ കത നമ്മെ ഓർമ്മി പ്പി ക്കു ന്നു .മാ
        ⥯ 
    • Adhikr ML
    • Android 應用程式: 教育  由: Straightpath
    • 免費  
    • 清單: 0 + 0  排名: 0  評測: 0
    • 點數: 0 + 0  版本: 2.0.3   മനുഷ്യരുടെയെല്ലാം ആത്മാവ് ഒന്നാണെന്നതുപോലെ എല്ലാ വേദഗ്രന്ഥങ്ങളുടെയും ആത്മാവ് ഒന്നുതന്നെയാണ്. അതിനെയാണ് അദ്ദിക്ർ എന്നുപറയുന്നത്. വേദഗ്രന്ഥങ്ങളുടെ പരിസമാപ്തി രൂപമായ അറബി ഭാഷയിലുള്ള ...
        ⥯ 
    • Learnwise
    • Android 應用程式: 教育  由: vLEAD Eduventures
    • 免費  
    • 清單: 0 + 0  排名: 0  評測: 0
    • 點數: 0 + 0  版本: 1.11.1.2   വീട്ടിലിരുന്നു കൊണ്ട് ഓൺലൈനായി ഇന്ത്യയിലെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റികളിൽ നിന്നും ഡിഗ്രിയോ PG യോ നേടാം. കേരളത്തിലെ ഏറ്റവും മികച്ച IGNOU Coaching Platform ആയ Learnwise ൽ IGNOU Plus ...
        ⥯ 
    • ഖുർആൻ ക്വിസ്
    • Android 應用程式: 教育  由: GameZone Apps
    • * 免費  
    • 清單: 0 + 0  排名: 0  評測: 0
    • 點數: 0 + 0  版本: 5.0   നിങ്ങളുടെ ജെനറല് ഖുർആൻ നോളജ് എത്രത്തോളമാണ് ? ടെസ്റ്റ് ചൈത് നോക്കിയോ? ക്വിസ് മത്സരങ്ങളില് പങ്കെടുക്കാറുണ്ടോ? വിജയിക്കാറുണ്ടോ? ഒരു കൈ നോക്കിക്കൂടെ? അല്ലാഹുവിന്റെ ദീനിനെ പറ്റി പഠിക്കുക ...
        ⥯ 
    • Kerala Jobs
    • Android 應用程式: 教育  由: 8logics
    • * 免費  
    • 清單: 0 + 0  排名: 0  評測: 0
    • 點數: 0 + 0  版本: 2.5.4   വിവിധ മേഖലകളിൽ ലഭ്യമായ തൊഴിലുകൾ തത്സമയം ഇനി നിങ്ങളുടെ മൊബൈലിലൂടെ അറിയാം Looking for the latest job opportunities in Kerala and across India? Look no further! Download Kerala Jobs, your
        ⥯ 
    • Darsul Quran
    • Android 應用程式: 教育  由: RASHIDABUNOORA
    • * 免費  
    • 清單: 0 + 0  排名: 0  評測: 0
    • 點數: 0 + 0  版本: 1.0.8   Darsul Quran ഓച്ചിറ, ദാറുല് ഉലൂമില് പഠിപ്പിക്കപ്പെടുന്ന പരിശുദ്ധ ഖുര് ആന് -പുണ്യ ഹദീസുകളുടെ വിജ്ഞാനങ്ങള് പൊതു ജനങ്ങള് ക്ക് എത്തിച്ച് തരാനുള്ള എളിയ ഒരു ശ്രമമാണിത്. സഹകരിക്കുക. ...
        ⥯ 
    • The Islam Basics
    • Android 應用程式: 教育  由: Dfine Digital Solutions LLP
    • 免費  
    • 清單: 0 + 0  排名: 0  評測: 0
    • 點數: 0 + 0  版本: 2.0.0   ഇസ് ലാമിനെ അറിയാനും അറിയിക്കാനും വേണ്ടി The Islam Basics എന്ന പേരിൽ തയാറാക്കിയ ഓൺലൈൻ സംവിധാനങ്ങളുടെ സമർപ്പണം ഷാർജ ബുക്ക് ഫെയറിൽ വെച്ച് .... നിർവഹിക്കുന്നു. വെബ്സൈറ്റ് രൂപത്തിലും മൊബൈൽ ...
        ⥯ 

你可能還喜歡

Download
可搭配 AppAgg 使用的搜尋運算子
添加到 AppAgg
AppAgg
立即免费注册
註冊
登入