Developer: | mifthi (10) | ||
Price: | * * Free | ||
Rankings: | 0 | ||
Reviews: | 0 Write a Review | ||
Lists: | 0 + 0 | ||
Points: | 0 + 0 ¡ | ||
Google Play |
Description
പ്രവാചക ജീവചരിത്രം അറിച്ച് പെറുക്കി ആയിരക്കണക്കിന് ചോദ്യോത്തരങ്ങള്‍ തയ്യാറായിക്കൊണ്ടിരിക്കുന്നു. ഇന്‍ ശാ അല്ലാഹ് വൈകാതെ പബ്ലിഷ് ചെയ്യും.
Malayalam Islamic Quiz is an interactive Malayalam Quiz game designed to be utilized by all ages of people.
Features
======
* Questions and answers are provided in Malayalam Text.
* Compatible with all android versions from Gingerbread.
* Rich audio commentary for all quiz events
* Optional settings for Quiz Audio
* Fix Malayalam text issue for old devices.
Scroll down to read the description in Malayalam Language.
നിങ്ങളുടെ ജെനറല്‍ ഇസ്ലാമിക നോളജ് എത്രത്തോളമാണ് ? ടെസ്റ്റ് ചൈത് നോക്കിയോ? ക്വിസ് മത്സരങ്ങളില്‍ പങ്കെടുക്കാറുണ്ടോ? വിജയിക്കാറുണ്ടോ? ഒരു കൈ നോക്കിക്കൂടെ? Malayalam Islamic Quiz നോട് കളിച്ച് ജയിക്കാന്‍ കഴിയോ? എങ്കില്‍ കാണട്ടേ..
അല്ലാഹുവിന്റെ ദീനിനെ പറ്റി പഠിക്കുക എന്നാണ് ഉദ്ധേശമെങ്കില്‍, ഇന്‍ ശാ അല്ലാഹ് കളിക്കുന്നതോടൊപ്പം പുണ്യവും കിട്ടുന്ന ഈ ഗെയിം എത്ര ഉത്തമമായ ഗെയിമാണ് അല്ലേ...? മാശാ അല്ലാഹ്..
Malayalam Islamic Quiz വെറും കളിക്കാന്‍ മാത്രമുള്ള കളിയല്ല, കുട്ടികള്‍കും മുതിര്‍ന്നവര്‍കും ഒരുപോലെ ഇസ്ലാമികമായ കാര്യങ്ങളെ പറ്റി പഠിക്കാന്‍ സഹായിക്കുന്ന കളിയും കൂടിയാണ്, കളിക്കുന്നതിലൂടെ ഇസ്ലാമികമായ കാര്യങ്ങളെ പറ്റിയുള്ള അറിവും നേടുക എന്നതാണ് Malayalam Islamic Quiz കൊണ്ട് ലക്ഷ്യമാക്കുന്നത്, അത് കൊണ്ട്, നിങ്ങളുടെ ഇഷ്ടാനുസരണം എവിടെ വച്ചും ക്വിസ് പോസ് ചൈയ്യാവുന്നതാണ്. അതായത് ഉത്തരങ്ങള്‍ കണ്ടെത്തി നല്‍കാനുള്ള സമയം വേണമെങ്കില്‍ ഉണ്ടാക്കാമെന്ന് ചുരുക്കം.
Malayalam Islamic Quiz ല്‍ ആകെ പത്ത് സ്റ്റേജുകളാണ് ഉള്ളത് പത്തും വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ കപ്പ് ലഭിക്കും. തുടര്‍ച്ചയായി മൂന്ന് ഉത്തരങ്ങള്‍ നല്‍കിയാല്‍ ഒരു പോയിന്റും നാല് ഉത്തരങ്ങള്‍ നല്‍കിയാല്‍ രണ്ടും അഞ്ച് ഉത്തരങ്ങള്‍ നല്‍കിയാല്‍ മൂന്നും പോയിന്റുകളും അതോടൊപ്പം ഓരോ ലൈഫും ബോണസായും ലഭിക്കും. ലൈഫ് കുറഞ്ഞ് പോവുകയാണെങ്കില്‍ കൂട്ടാനുള്ള ഏകമാര്‍ഗം ഇങ്ങനെ തുടര്‍ച്ചായി തെറ്റാതെ ഉത്തരങ്ങള്‍ നല്‍കുക എന്നത് മാത്രമാണ്.
ടോപ് സ്കോറിനെ അടിസ്ഥാനമാക്കി നിങ്ങള്‍ക് കൂട്ടുകാര്‍കിടയില്‍ മത്സരിക്കുകയും ചൈയ്യാം. ഒരു തവണ ആദ്യവസാനം പത്ത് സ്റ്റേജുകളും കളിച്ചു എന്ന് വച്ച് നിങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്ന എല്ലാ ചോദ്യങ്ങളേയും നേരിട്ടവരാണ് എന്ന് ധരിച്ചേക്കല്ലേ കാരണം ഒരു തവണ ആദ്യാവസാനം മത്സരം പൂര്‍ത്തിയാക്കുന്നതിനിടയില്‍ ചോദിക്കപ്പെട്ട ചോദ്യങ്ങളുടെ പല മടങ്ങ് ചോദ്യങ്ങള്‍ പിന്നെയും ബാക്കിയുണ്ടായിരിക്കാം എന്ന കാര്യവും അറിയുക.
Malayalam Islamic Quiz ല്‍ അടങ്ങിയിരിക്കുന്ന എല്ലാ ചോദ്യങ്ങളും ഒരു തവണയെങ്കിലും നേരിടമെങ്കില്‍ പല തവണ Malayalam Islamic Quiz ആദ്യവസാനം കളിക്കേണ്ടിതായി വരും. ഇങ്ങനെ കളിക്കുമ്പോഴല്ലേ ഇത്രേം ചോദ്യങ്ങള്‍ എപ്പോഴും മനസ്സില്‍ നില്‍കുകയുള്ളൂ?, ഇത് നിങ്ങളെ സ്ഥിരമായി കളിക്കാന്‍ പ്രേരിപ്പിക്കുകയും അങ്ങനെ ഇതില്‍ അടങ്ങിരിക്കുന്ന എല്ലാ ചോദ്യങ്ങളും ഉത്തരങ്ങളും നിങ്ങളുടെ മനസ്സില്‍ തന്നെ എന്നും നിലനില്‍കുകയും മത്സര പരീക്ഷകള്‍കും മറ്റും ഏറെ ഉപകാരപ്പെടുകയും ചൈയ്യും.
Malayalam Islamic Quiz ന്റെ ആദ്യത്തെ വേര്‍ഷനില്‍ ആയിരത്തോളം ചോദ്യങ്ങളെ ഉള്ളൂ, കൂടതല്‍ ചോദ്യങ്ങള്‍ ഉള്‍പെടുത്തിക്കൊണ്ടിരിക്കുകയാണ്, പേടിക്കേണ്ട, ചോദ്യങ്ങളുടെ എണ്ണം എത്ര തന്നെ വര്‍ദ്ധിപ്പിച്ചാലും ഒരു സ്റ്റേജില്‍ എന്നും 5 ചോദ്യങ്ങളെ ഉണ്ടാവുകയുള്ളൂ,മാത്രമല്ല വിജയിക്കാന്‍(കപ്പടിക്കാന്‍) പത്ത് സ്റ്റേജുകള്‍ മാത്രമേ എന്നും ഉണ്ടാവുകയുള്ളൂ, ബാക്കിയുള്ള ചോദ്യങ്ങള്‍ ഷഫ്ളിങ്ങിന് വേണ്ടിയുള്ളതാണ്. എല്ലാം ചോദ്യങ്ങളും ലഭിച്ച് കൊണ്ടിരിക്കാന്‍ പുതിയ പുതിയ വേര്‍ഷനുകള്‍ ലഭ്യമാകുമ്പോള്‍ അപ്‍ഡേറ്റ് ചൈയ്യുക. ഓരോ പുതിയ വേര്‍ഷനിലും കൂടുതല്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉള്‍പെടുത്തിക്കൊണ്ടിരിക്കും.
നിങ്ങള്‍ ഇഷ്ടപെടുന്ന വല്ല വിഷയത്തേയും സംബന്ദിച്ച, നിങ്ങളുടേതായ ചോദ്യങ്ങളും Malayalam Islamic Quiz ല്‍ കൂട്ടിച്ചേര്‍ക്കണമെന്നുണ്ടെങ്കില്‍ ദയവ് ചൈത് കോണ്‍ടാക്ട് ചൈയ്യൂ.
വല്ല തെറ്റുകളും ശ്രദ്ധയില്‍ പെട്ടെങ്കില്‍ ചൂണ്ടിക്കാണിക്കാന്‍ മറക്കല്ലേ...
Malayalam Islamic Quiz ഇഷ്ടമായെങ്കില്‍ ഷേര്‍ ചൈയ്യാന്‍ മറക്കേല്ലേ....... അല്ലാഹു അനുഗ്രഹിക്കട്ടേ.... ആമീന്‍.
Developed by
ifthi
Mathamangalam Bazar,
Kannur, Kerala, India, 670306
Screenshots










What's new
- Version: 1.1.9
- Updated:
- * Bugs fixed.
* Hundreds of new questions are being prepared and will be available asap.
Price
-
* Contains Ads
* In-App Purchases
- Today: Free
- Minimum: Free
- Maximum: Free
Track prices
Developer
- mifthi
- Platforms: Android Apps (10)
- Lists: 0 + 1
- Points: 0 + 501 ¡
- Rankings: 0
- Reviews: 0
- Discounts: 0
- Videos: 2
- RSS: Subscribe
Points
Not found ☹️
Rankings
Not found ☹️
Lists
Not found ☹️
Reviews
Be the first to review 🌟
Additional Information
- Version: 1.1.9
- ID: com.mifthi.malayalam.islamic.quiz
- Category:
Android Apps
›Education
- OS:
Android 5.0
- Size:
21 Mb
- Content Rating:
Everyone
- Google Play Rating:
0
- Updated:
- Release Date:
Contacts
- Website:
http://www.mifthi.com
«Malayalam Islamic Quiz» is a Education app for Android, developed by «mifthi». It was first released on and last updated on . This app is currently free to download. This app has not yet received any ratings or reviews on AppAgg. AppAgg continuously tracks the price history, ratings, and user feedback for «Malayalam Islamic Quiz». Subscribe to this app or follow its RSS feed to get notified about future discounts or updates.
You may also like
-
- Islamic Quiz
- Android Apps: Education By: mifthi
- * * Free
- Lists: 0 + 0 Rankings: 0 Reviews: 0
- Points: 0 + 0 Version: 900109 "Islamic Quiz" is an interactive Quiz game designed to be utilized by all ages of people. Features * True gaming experience * Questions are provided with four choices. * Rich ... ⥯
-
- Islamic Quiz Competition
- Android Apps: Education By: yastech
- * Free
- Lists: 0 + 0 Rankings: 0 Reviews: 0
- Points: 0 + 0 Version: 1.0 If you want to test your Islamic level or want to play a quiz competition then this Islamic quiz application is for you. When you install the application you will have to create a user ⥯
-
- Islamic Quiz Malayalam
- Android Apps: Education By: AlhudaMedia
- * Free
- Lists: 0 + 0 Rankings: 0 Reviews: 0
- Points: 0 + 0 Version: 2.0 Islamic Quiz Malayalam quiz app which contain questions basically to improve some knowledge in Islamic religious things. ⥯
-
- Islamic Quiz Game
- Android Apps: Education By: The city of the apps
- * Free
- Lists: 0 + 0 Rankings: 0 Reviews: 0
- Points: 0 + 0 Version: 1.0.22 Islamic Quiz Game Learn and Test Your Islamic Knowledge Looking for a fun and educational way to learn about Islam? Islamic Quiz Game is the ultimate trivia app to explore Islamic ... ⥯
-
- Islamic Quiz IIC MUMBAI
- Android Apps: Education By: App Factory Bazar
- Free
- Lists: 0 + 0 Rankings: 0 Reviews: 0
- Points: 0 + 0 Version: 3.0.8 This is the Official App of the Islamic Information Center (IIC)- Mumbai. Now you can benefit from the activities of IIC from anywhere in the world. You can see video clips, ask ... ⥯
-
- Islamic Quiz (All World)
- Android Apps: Education By: Gulam Jilani
- * Free
- Lists: 0 + 0 Rankings: 0 Reviews: 0
- Points: 0 + 0 Version: 9.8 Best Islamic Quiz in Urdu & Hindi Language Available Levels By Levels Very Easy Option Much More For Information Contact us on jilanimanzari@gmail.com Contact No +91-9045112426 ⥯
-
- Islamic Quiz
- Android Apps: Education By: applogy
- * Free
- Lists: 0 + 0 Rankings: 0 Reviews: 0
- Points: 0 + 0 Version: 1.3 This free IslamicQuiz app offers a wide range of multiple-choice questions (MCQs) designed to enhance your Islamic knowledge from basic to intermediate levels. It covers essential ... ⥯
-
- Islamic Quiz (Grade 1 to 12)
- Android Apps: Education By: Edu Legends
- * Free
- Lists: 0 + 0 Rankings: 0 Reviews: 0
- Points: 0 + 0 Version: 1.4.6 Assalamu Alaikum Test your Islamic knowledge in this challenging game Questions increase in difficulty from Grade 1 to Grade 12. Learn about Islam in a fun way. ⥯
-
- Islamic University
- Android Apps: Education By: Islamic University of Madinah
- Free
- Lists: 0 + 0 Rankings: 0 Reviews: 0
- Points: 0 + 340 (4.5) Version: 1.15.0 The official Islamic University application enables users to access E-Services easily and with high security. The App also provides its services to all members of the university, ... ⥯
-
- Quiz Tarot
- Android Apps: Education By: Quiz Tarot
- * Free
- Lists: 0 + 0 Rankings: 0 Reviews: 0
- Points: 0 + 75 (3.7) Version: 6.0.22 Learn to read tarot cards and gain insight about the past, present, and future through our Tarot quiz training app that helps you along your journey. Tarot card reading has been a ... ⥯
-
- Online Islamic Quiz
- Android Apps: Education By: Midhat Academy
- * * Free
- Lists: 0 + 0 Rankings: 0 Reviews: 0
- Points: 0 + 0 Version: 1.1.2 Welcome To Online Islamic Quiz Application. Embark on an enlightening journey of Islamic knowledge with Online Islamic Quiz! Unleash your curiosity and test your understanding of Islam ⥯
-
- Quizlam: Islamic Quiz
- Android Apps: Education By: Furqaan Media
- Free
- Lists: 0 + 0 Rankings: 0 Reviews: 0
- Points: 0 + 0 Version: 1.1 Discover and deepen your understanding of Islam with Quizlam, the ultimate Islamic quiz app. Perfect for anyone looking to learn more about their faith in a fun and engaging way. ... ⥯
-
- Quiz Patente B Per Tutti 2024
- Android Apps: Education By: Quiz patente - App development
- * * Free
- Lists: 1 + 0 Rankings: 0 Reviews: 0
- Points: 3 + 5,911 (4.1) Version: 2.73 Quiz Patente B 2021 per tutti è l'app studiata per svolgere nel più breve tempo possibile tutti i quiz che potrebbero capitare all'esame : - completa i quiz per argomento con ... ⥯
-
- quiz patente ufficiale 2022
- Android Apps: Education By: quiz patente ufficiale
- * Free
- Lists: 0 + 0 Rankings: 0 Reviews: 0
- Points: 0 + 0 Version: 1.1 quiz patente ufficiale 2022 App Gratis, aggiornato alle ultime modifiche del Codice della Strada con 30 domande e una durata di 20 minuti, rappresenta un valido aiuto per quanti devono ⥯